സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡ് 19

19:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19



ലോകമെങ്ങും പരക്കും കൊറോണ
കാണാതെ കയറിയിരിക്കും കൊറോണ
അറിയാതെ കയറി പരക്കും കൊറോണ
മതമില്ല, നിറമില്ലാ, മണമില്ലാ
മനുഷ്യനു മരണം വരുത്തും കൊറോണ
മനുഷ്യനെ ദൈവത്തെ ഓർക്കാൻ പഠിപ്പിക്കും കൊറോണ


 


അലക്സ് പീറ്റർ
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത