എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ അരുതേ അരുതേ ചങ്ങാതികളേ

19:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ അരുതേ ചങ്ങാതികളേ...

 അരുതേ അരുതേ ചങ്ങാതികളേ....
അരുമ മരങ്ങൾ മുറിക്കരുതേ...


അരുമ മരങ്ങൾ മുറിച്ചെന്നാൽ,
നമ്മുടെ നാട് നശിക്കൂലെ

അരുതേ അരുതേ ചങ്ങാതികളേ...
ജലേസ്രോതസ്സുകൾ മലിനപ്പെടുത്തുതേ

പ്ലാസ്റ്റിക് പാടെ യുപേക്ഷിക്കൂ
നമ്മുടെ ഭൂമിയെ രക്ഷിക്കൂ

ശുദ്ധജലവും ശുദ്ധവായുവും
നോവുന്നോരോർമ്മയായ് മാറരുതേ
     

അനശ്വര അശോക് N
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത