എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/സ്നേഹിക്കു
സ്നേഹിക്കൂ
എല്ലാ വർഷവും ജൂൺ 5 ആണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കാടും, മലകളും, പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് നമ്മുടെ കടമയാകുന്നു നമ്മുടെ പരിസ്ഥിതിയെ നന്നാക്കാൻ മരങ്ങൾ വെച്ചുപിടിപ്പിച്ച് നമുക്ക് ശ്രമിക്കാം.
|