ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ ഒരു മാരിക്കാലം

17:48, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മാരിക്കാലം

  
വന്നല്ലോ നമ്മുടെ നാട്ടിലും
കൊറോണ എന്നൊരു മഹാ മരി
ചൈനയിലെ വുഹാനിൽ നിന്നും വന്നു പടർന്നൊരു മഹാമാരി
കയ്യും മുഖവും കഴുകേണം
സാമൂഹ്യ അകലം പാലിക്കുക നാം
തടയാം കോവിഡിൻ വ്യാപനം
കൂട്ടം കൂടി നടക്കേണ്ട
കൂട്ടായ് വേലകൾ ചെയ്യേണ്ട
പേടിവേണ്ട ഈ വിപത്തിനെ
ഒന്നിച്ച് നിന്ന് പോരാടാം
ആശങ്ക വേണ്ട ജാഗ്രത വേണം
കോവിഡിനെ തുരത്തീടാം

NIVEDYA. K, നിവേദ്യ കെ
3 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത