ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി
ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-03-2010 | F j m h s |
ആമുഖം
മൂവാറ്റുപുഴ കോതമംഗലംദേശീയപാതയീല്‍ ഫാ. ജോസഫ് മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതിചെയ്യൂന്നു. 1953 ജുണ്‍ മാസത്തില്‍ പുക്കുന്നേല്‍ ജൊസെഫ് കത്തനാരുടെ സ്മാരകമായി മകന്‍ അഡ്വ.പി ജെ വര്‍ക്കി അവര്‍കള്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു.5അധ്യാപകരും 45 വിദ്യാത്ഥികളും ആയി സ്‌കൂള്‍ ആരംഭിച്ചു.ഈ സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ ചേലാട് ശ്രീ കുര്യാക്കോസ് അവറുകളായിരുന്നു.പിന്നീട് പുക്കുന്നെല്‍ ഡീക്കന്‍ ജൊസെഫ് പി ചെറിയാന്‍ പ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും എറ്റവും കൂടുതല്‍ കാലം സേവനം അനുഷ്റ്റിക്കുകയും ചെയ്തു. 1962ല്‍ ഹൈസ്‌കൂളായി ഉയരുകയും 55വിദ്യര്‍ത്ഥികളും 9 അധ്യാപകരും ഒരു ഡിവിഷനുമായി തുടങ്ങുകയും ചെയ്തു.1998 ല്‍ ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടി അനുവദിച്ചു. അഞ്ചാം ക്ളാസ്സ് മുതല്‍ പ്ലുസ്ടു വരെ ആയിരത്തില്‍ പരം വിദ്യാത്ഥികളും 40 അധ്യാപകരും 8 അനധ്യാപകരും ആയി കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്‌കൂള്‍ വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിവരുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ചിത്രങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം <googlemap version="0.9" lat="10.061979" lon="76.63179" zoom="18"> </googlemap>
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :