എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/തടയാം

17:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തടയാം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയാം


ലോകമാകെ വിത്തെറിഞ്ഞു കൊറോണ വൈറസ്
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
കൈകൾ രണ്ടും സോപ്പു പയോഗിച്ച് കഴുകിടാം.
മൂക്കും വായും മാസ്ക്കുപയോഗിച്ച് മൂടിടാം .
കൂട്ടുകാരിൽ നിന്നും അകലം പാലിച്ചിടാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
നല്ല ഭക്ഷണം മാത്രം കഴിച്ചിടാം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിച്ചിടാം
ഈ രോഗത്തെ നമുക്കൊരുമിച്ച് തുരത്താം
 

ജിംഷ ഫാത്തിമ.വി
2-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത