ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/അമ്മ വാക്കൂകൾ

17:20, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അമ്മ വാക്കൂകൾ | അമ്മ വാക്കൂകൾ ]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ വാക്കൂകൾ


അമ്മയെ കാണാതെ ഞാൻ മുറ്റത്തേക്കിറങ്ങി.
പൊടിമണ്ണിൽ ചളിമണ്ണായ് കളിച്ചനേരം
ഒാടിവന്നെന്നെ അമ്മ വാരിപിടിച്ചു
അരുത് മോനെ എന്ന് താക്കീതു നൽകി
കൊറോണ കഴിഞ്ഞ് നിനക്ക് കളിച്ചീടാം
എത്ര വേണമെങ്കിലും കളിച്ചീടാം
ഇപ്പോൾ ജാഗ്രത നമുക്ക് നൽകീടാം
ശുചിത്വം നമുക്കത്ത്യാവശ്യം
 

നിതിൻ ദാസ്
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത