പല്ലുകൾ നന്നായ് നോക്കേണം രണ്ടു നേരം തേയ്ക്കേണം പല്ലിൽ പറ്റിയ കീടങ്ങൾ പല്ലിനു കേടുവരുത്തീടും ചവച്ചരക്കാൻ പുഞ്ചിരിക്കാൻ പല്ലുകൾ വേണമെന്നോർത്തോളൂ