Login (English) Help
നിത്യവും കുളിക്കേണം നാം വൃത്തിയുള്ള വസ്ത്രം ധരിക്കേണം നാം വീടും പരിസരവും ശുചിയാക്കൂ പകർച്ചാവ്യാധികളിൽ നിന്ന് മുക്തരാകൂ വ്യക്തി ശുചിത്വം പാലിക്കൂ സമൂഹ ശുചിത്വം ഉണ്ടാക്കൂ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത