നാടും നഗരവു പേടികൊണ്ടലറുന്ന - രോഗമുണ്ടെന്ന്ത്- സത്യമാണ് കൊറോണ അഥവാ- കോവിഡ്- എന്നാണതിൻ പേര് നടേറെ നാടകെ പടരുന്നൊരീ രോഗം നമ്മൾക്കിടയിലും- വന്നുചേർന്നു നമ്മൾക്കൊരുമിക്കാം- ഈ രോഗം മാറുവാൻ വ്യക്തിശുചിത്വം പാലിക്കുവിൻ എന്നെന്നും നമ്മൾക്ക് ഒരുമിച്ചുപോരുത്തതാം സാമൂഹികകാലം- പാലിച്ചിടാം വിജയംവരിക്കും നാൾ- വരേക്കും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത