(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
കൈകൾ കോർക്കാതെ യണി നിരന്നിടാം
നല്ലൊരു നാളേയ്ക്കായി
പൊട്ടിച്ചെറിയാം രോഗച്ചങ്ങല
അകലം പാലിച്ചീടാം.
കൈ കഴുകീടാം ശുചിയാക്കീടാം
അകറ്റി നിർത്താം അണുക്കളെ .
പട പൊരുതീടാം മോചിതരാവാം
പണിതുയർത്താം നല്ലൊരു ഭാവി.