സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/കോവിഡ്

16:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് | color=3 }} <center> <poem> രോഗം രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

 രോഗം രോഗം രോഗം
എല്ലാവർക്കും രോഗം
കോവിഡ് എന്നൊരു രോഗം
ഇല്ലാതാക്കും മാനവരാശിയെ
ഈ മഹാവില്ലനെ നാം
പ്രതിരോധിക്കാൻ കൈകോർക്കേണം
മാനവരാശി തന് നിലനിൽപ്പിന്നായി
കൈകോർക്കേണം കൈകോർക്കേണം

Ravikrishna N.R
2 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത