ദിവസവും കുളിക്കണം കൈയ്യും വായും വൃത്തിയായി കഴുകിടേണം രാത്രി പല്ല് തേച്ചിടേണം ആഴ്ചയൊരിക്കൽ നഖം നാം മുറിച്ചിടേണം അയ്യോ നഖം കടിക്കരുതേ പഴം കഴുകാതേ കഴിക്കരുതേ കൂട്ടുകാരേ പരിസരം വൃത്തിയായി സൂക്ഷിച്ചിടാം കൂട്ടരേ ഇതു കണ്ടാൽ രോഗമെല്ലാം പറ പറക്കും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത