പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''പറ പറത്താം രോഗത്തെ'''

Schoolwiki സംരംഭത്തിൽ നിന്ന്
പറപറത്താം രോഗത്തെ

ദിവസവും കുളിക്കണം
കൈയ്യും വായും വൃത്തിയായി കഴുകിടേണം
രാത്രി പല്ല് തേച്ചിടേണം
ആഴ്ചയൊരിക്കൽ നഖം നാം മുറിച്ചിടേണം
അയ്യോ നഖം കടിക്കരുതേ
പഴം കഴുകാതേ കഴിക്കരുതേ കൂട്ടുകാരേ
പരിസരം വൃത്തിയായി സൂക്ഷിച്ചിടാം കൂട്ടരേ
ഇതു കണ്ടാൽ രോഗമെല്ലാം പറ പറക്കും
 

തന്മയ രാജ്.പി
2 പന്ന്യന്നൂർ വി. വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത