(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
പുഴകളാൽ മലകളാൽ നദികളാൽ നിറഞ്ഞ
നമ്മുടെ കൊച്ചുകേരളത്തിലും എത്തി ആ മാരകരോഗം കൊറോണ എന്നൊരു മഹാമാരി, മറ്റുരാജ്യങ്ങളിൽ മരണക്കൊയ്ത് നടത്തി കൊറോണ !
ഇന്നു നമ്മുടെ കൊച്ചുകേരളത്തിലും എത്തി.
തളരില്ല നമ്മൾ.. ഉയിർത്തെഴുന്നേൽക്കും ഈ മഹാമാരിയുടെ പിടിയിൽനിന്നും.