ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*വയൽക്കാഴ്ച്ച *

16:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വയൽക്കാഴ്ച്ച

കള കളമൊഴുകും നദിതന്നരികിൽ

പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട്

ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനേം കണ്ടിട്ടുണ്ട്

പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട്

വാഴകിളികൾ പറന്നു വരുന്നൊരു
 
വാഴ തോട്ടം കണ്ടിട്ടുണ്ട്

കൃഷിയുമില്ല തോട്ടവുമില്ല


ഇന്നീ കാഴ്ചകൾ കാണുന്നില്ല

തത്തപെണ്ണും തോട്ടവുമില്ല

പൂമ്പാറ്റകളെയും കാണുന്നില്ല

ശിവനന്ദ സി
7B ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത