ജിഎൽപിഎസ് മലപ്പച്ചേരി/അക്ഷരവൃക്ഷം/ മഹാമാരി

15:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> ജാഗ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

  
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത
ജാഗ്രതയെന്നു പാടിയാ ജീവനക്കാരോ തൊണ്ട പൊട്ടിയങ്ങനെ അലറുകയായ്
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോറോണയെന്ന മഹാമാരിയെ ഇല്ലാതെയാക്കുവാൻ കഷ്ടപെടുന്നൊരാ ഡോക്ടർമാരും നഴ്സുമാരും
ജനതകർഫ്യുവും ലോക്കഡോണും പിന്നൊക്കെയും മാർഗ്ഗനിർദ്ദേശങ്ങളും
തൊണ്ടപൊട്ടി പണിയെടുക്കുന്നൊരു പോലീസുകാരും ഗോവെര്ന്മേന്റും

ASHMIKA. PV
3 A ജിഎൽപിഎസ് മലപ്പച്ചേരി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത