Login (English) Help
ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ കൈകഴുകീടാം സോപ്പിനാലേ ശ്രദ്ധയോടികാര്യമാവർത്തിക്കൂ നന്നായകലവും പാലിക്കേണം മാസ്‌ക്കുകളെപ്പോഴും വേണം താനും ഉത്തരവാദിത്വമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം സമ്പർക്കത്തിലൂടെ മാത്രമാണീ രോഗവും നമ്മളെ കീഴ്‌പ്പെടുത്തൂ ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ .
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത