ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/എന്റെ പ്ലാവ്

എന്റെ പ്ലാവ്

എന്റെ വീടിന്റെ മുറ്റത്ത്
തേൻവരിക്കകൾ മൂന്നെണ്ണം
ചെറുതും വലുതും ചക്കകൾ നിറഞ്ഞ
പ്ലാവുകൾ കാണാനെന്തു ഭംഗി
അണ്ണാനും കിളികളുമെല്ലാം
കൊതിയോടെ എത്തി
എൻ പ്ലാവിൽ
എൻ തേൻവരിക്കയുടെ
രുചിയറിഞ്ഞല്ലോ എല്ലാവരും

K. A Ramanujan
ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
2 A