മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/പ്രതികാരം

14:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mklps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതികാരം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതികാരം



     എന്റെ വിരിമാറിനെ നെടുകെ പിളർത്തി നീ
    ചുടു രക്തമേറേ കുടിച്ചു വറ്റിയ മുലപ്പാലു പോരാതെ
നീയാ രക്തവും ഊറ്റികുടിച്ചു കാലത്തിൻ യാത്രയിൽ
നിന്റെതാം ചെയ്തിക്ക് ഉത്തരം നൽകുവാൻ വന്നു നിന്റെ
കൈകളിൽ കിടന്നു പിടിച്ച എൻ മക്കൾക്കു വേണം പുതുശ്വാസം
നീയിനി കൂട്ടിലിരിക്ക എന്റെ മക്കൾ പറന്നു നടക്കാൻ
 

റുസി ഫ് റുഷ്‌ദ
5 [[|മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത