മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ജനത കർഫ്യു
ജനത കർഫ്യു
22/3/2020 ഇന്ന് ഞായറാഴ്ചയാണ് .ഞാൻ എല്ലാ ദിവസത്തെ പോലെ 7 മണിക്ക് എഴുന്നേറ്റു .ഇന്ന് മുറ്റത്തേക്ക് പോലും ഇറങ്ങരുതെന്നു 'അമ്മ പറഞ്ഞു .എനിക്ക് ദേഷ്യം വന്നു .വീട്ടിലിരുന്നു ബോറടിക്കാൻ തുടങ്ങി .ടീവിയിൽ പ്രധാനമന്ത്രി പറയുന്ന കാര്യങ്ങൾ കേട്ട് .കൊറോണ എന്ന വൈറസ് പടരാൻ തുടങ്ങിയിരിക്കുന്നു .മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു നിൽക്കണം .ആരോഗ്യ പ്രവർത്തകർ പറയുന്നത് നമ്മൾ അനുസരിക്കണം .ആരും തന്നെ പുറത്തിറങ്ങരുത് .ഞാൻ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനത്തിൽ ആദരം അർപ്പിചു .വൈറസിന്റെ ഭീകരത എത്രമാത്രം ആണെന്ന് എനിക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |