ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

സുന്ദരി പൂമ്പാറ്റ


പാറി പാറി പറന്നു രസിക്കും
പാവം സുന്ദരി പൂമ്പാറ്റ
പൂക്കൾ നിറയും പൂന്തോട്ടത്തിൽ
എത്തും സുന്ദരി പൂമ്പാറ്റ
വയറു നിറച്ച് തേൻ കുടിക്കും
എന്നുടെ സ്വന്തം പൂമ്പാറ്റ
പോകല്ലേ നീ പോകല്ലേ
എന്നുടെ സ്വന്തം പൂമ്പാറ്റ

 

നക്ഷത്ര വി പി
1 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത