ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

കൊറോണ എന്ന ഭീകരൻ
വന്നു എന്റെ കൂട്ടരെ
ഈ ലോകത്തിൻ സുഖം
തകർക്കാൻ വന്നു എന്റെ കൂട്ടരെ
മുറിക്കാം കൈകൾ കോർത്തത്
കൊരുക്കാം സ്നേഹബന്ധങ്ങളെ
തുരത്താം ഈ കൊറോണയെ
പരത്താം നല്ല ചിന്തകൾ
പുറത്തുപോകേണ്ട നമുക്ക്
പരത്തില്ല കൊറോണയെ
വേണ്ട വേണ്ട യാത്രകൾ
ധരിക്കും നമ്മൾ മാസ്കുകൾ
കഴുകാം കൈകൾ വൃത്തിയായി
തുരത്തും നമ്മമൾ കൊറോണയെ
ഒരുമയോടെ നിന്നിടാം
പോരാടീടാം കരുത്തോടെ
ഈ നാടിനെ ഉണർത്തിടാം
ഈ നാടിനെ ഉണർത്തിടാം

മീര എസ് പിള്ള
9 B ജി.വി.എച്ച്.എസ്.എസ്,മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത