(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
അമ്മയായ പ്രകൃതി
നന്മയായ പ്രകൃതി
മരങ്ങളുള്ള ചെടികളുള്ള
സുന്ദരമായ പ്രകൃതി
പുഴകളുള്ള കുളങ്ങളുള്ള
ഈശ്വരനായ പ്രകൃതി
നന്മ മാത്രം ചെയ്യുന്ന
നന്മയുള്ള ചങ്ങാതി
ഒത്തുചേർന്നു പ്രകൃതിയെ
നമ്മളെല്ലാം കാത്തീടേണം