എ.എൽ.പി.എസ്. വടക്കുമുറി/അക്ഷരവൃക്ഷം/ലോക് ഡൗണും പ്രകൃതിയും

14:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/ലോക് ഡൗണും പ്രകൃതിയും |ലോക് ഡൗണും പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗണും പ്രകൃതിയും

തീർച്ചയായും ലോക് ഡൗൺ നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ സാന്നിധ്യം വന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയും പ്രകൃതിയുടെ മക്കളായ പക്ഷികളും മൃഗങ്ങളും വളരെ സന്തോഷത്തിലാണ്. പ്രകൃതിയെ മലിനമാക്കി കൊണ്ടിരുന്ന ഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എങ്ങും ഇപ്പോൾ ശുദ്ധവായു നിറഞ്ഞ ഇളം കാറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ്. തീർച്ചയായും ഈ ലോകം നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ ഈ ലോക് ഡൗണിൽ പ്രകൃതിയോട് കാണിച്ചു കൊണ്ടിരിക്കുന്ന ഈ നല്ല പ്രവർത്തനങ്ങൾ ലോക്ഡൗണിന് ശേഷവും തുടർന്നാൽ നമുക്ക് പ്രകൃതി നല്ല ദിനങ്ങൾ സമ്മാനിക്കും. അതിനായി നമുക്ക് പ്രകൃതിയെ നല്ലനിലയിൽ കൊണ്ടുപോകാം
 

ലുബ ഫാത്തിമ.കെ.പി
1 A എ എൽ പി എസ് വടക്കുംമുറി,അരീക്കോട്,മലപ്പുറം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം