കൊറോണക്കാലം വന്നേ.... മനുഷ്യരെല്ലാരും ഭയന്നേ.... നാട്ടാരേ കൂട്ടരെ മാസ്ക് ധരിക്കൂ വീട്ടിനുള്ളിലിരിക്കൂ ഇടക്കിടെ കൈകൾ വൃത്തിയാക്കൂ അകലം പാലിച്ച് അടുപ്പം കാണിക്കൂ ഒറ്റക്കെട്ടായി കൊറോണയെ നമ്മുക്ക് തുരത്തിടാം ഒറ്റക്കെട്ടായി കൊറോണയെ നാടുകടത്തിടാം