13:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chmkmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എനിക്ക് മാപ്പുതരൂ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃരാജ്യത്തെ പുച്ഛിച്ചു കൊണ്ട്
വിദേശത്ത് പോയ എന്നോട് പൊറുക്കാൻ
ദൈവം പകരം ചോദിച്ചത് എന്റെ ജീവൻ തന്നെ
നാടിന്റെ വില അറിഞ്ഞ ഞാൻ
ദിനവും നാടിനെ സ്വപ്നം കണ്ട്
ഈ കൊറോണ കാലത്ത്
സ്നേഹിതരെ ഒരു നോക്കു കാണുവാനാകാതെ
ജീവന്റെ അവസാന നാളുകളിൽ
അമ്മയിലെത്താനാകാതെ യാത്രക്കൊരുങ്ങുന്നു