13:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsvalavannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ചുറ്റുപാടും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം എപ്പോഴും ശുചിത്വം പാലിക്കുക. രോഗങ്ങൾ ശരീരത്തിൽ കടക്കുന്നത് തടയുക. കൈയും, കൈനഖങ്ങളും എപ്പോഴും വൃത്തിയാക്കുക. രോഗകാരിയായ കൊതുകിന്റെ വളർച്ച തടയുക. പരിസരത്ത് കൊതുക് മുട്ടയിടാനുള്ള സാധ്യത നശിപ്പിക്കുക. വീടും, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.
ഭക്ഷണത്തിലൂടെ രോഗം ശരീരത്തിൽ കടക്കുന്നത് തടയുക.
ഇങ്ങനെ ശുചിത്വം പാലിച്ചു രോഗങ്ങളെ ഇല്ലാതാക്കാം.