13:20, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വെെറസ് അഥവാ കോവിഡ്19 ചെെനയിലെ വുഹാനിൽ 2019 നവംബർമാസത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.വുഹാനിലെ ഒരു ചന്തയിൽ ജോലിചെയ്തിരുന്ന 41പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.വളരെ വേഗത്തിൽ മറ്റുളളവരിലേക്ക് പടരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിട്ടുവിട്ടുളള കടുത്ത പനിയും ജലദോഷവും ചുമയുമാണ്.ചെെനയ്ക്ക് വുഹാനിൽ തന്നെ കൊറോണയെ തടഞ്ഞുനിർത്താൻ സാധിച്ചു.പക്ഷേ, പിന്നീട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായും പകരുന്നത്.വ്യക്തിശുചിത്വവും സാമൂഹികഅകലവും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ നമുക്ക് തടുക്കാനാവൂ.
നമ്മൾ അതിജീവിക്കും ഈ കൊറോണയെ.....