ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കോവിഡ്

13:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ഒരു രാജ്യത്ത് ഒരു വലിയ അസുഖം.അത് എല്ലാ ജനങ്ങളെയും പിടികൂടി. അവസാനം കണ്ടുപിടിച്ചു.കോവിഡ് എന്ന മഹാമാരി.ജനങ്ങൾ മരിച്ചു വീഴാ൯ തുടങ്ങി. ഇപ്പോൾ ലോകം മുഴുവ൯ കോവിഡ്.എല്ലാവരും വീട്ടിലിരിക്കുന്നു. എന്നു മാറും ഈ അസുഖം ?

ഭദ്ര കെ എസ്
1 A ജി എൽ പി എസ് പെരുമ്പളം ,ആലപ്പുഴ, തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ,
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം