കാറുകൾ ബൈക്കുകൾ എല്ലാം നിശ്ചലം കാടുകൾ നാടുകൾ ആളനക്കമില്ലാ പറമ്പുകൾ പള്ളിയമ്പലങ്ങളെല്ലാം അടച്ച് വീടുകൾ തുറന്നീടുന്നു.... ആളുകളെല്ലാം മുഖമൂടികൾ അടുക്കും തോറും അകന്നു പോകുന്നവർ യാത്രകലെല്ലാം സ്വപ്നങ്ങളാകുന്നു ഞാനെന്റെ അച്ഛന്റെ താരാട്ടു കേട്ടുറങ്ങുന്നു വലിയ മനുഷ്യനെ ഭയപ്പെടുത്തുന്ന "കുഞ്ഞു" ജീവിയാം കൊറോണയുടെ യാത്രകൾ...