എന്റെ വിദ്യാലയാ....
തിരുമുറ്റത്തെ സ്നേഹ
മരത്തണലിൻ ഒത്തു
ചേർന്നിടാം....
കളിക്കൂട്ടുമായ് കളി
ക്കൂട്ടരുമായ് ഒത്തു
ചേർന്നിടാം...
(എന്റെ)
ഗുരുനാഥർ പറഞ്ഞു
തരുന്നീ പാഠം പഠിച്ചീടാം..
"അറിവിൻ വെളിച്ചം
പകർന്നുതന്ന മലയാള
കവികളെ പഠിച്ചീടാം"...
കൂട്ടുകാരൊത്ത് ഊണു
കഴിച്ചീടാം...
ഒന്നിച്ചിരുന്ന് പഠിച്ചീടാം...
ഒന്നിച്ചു കളിച്ചീടാം.....
(എന്റെ വിദ്യാ..)