12:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)(' *{{PAGENAME}}/ അതിജീവനത്തിന്റെ വഴികൾ | അതിജീവനത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരിയെ
തുരത്തണം നമുക്ക്
കഴുകാം നമുക്ക് കൈകൾ
സോപ്പ് കൊണ്ട്
ഉപയോഗിക്കാം നമുക്ക്
സാനിറ്റൈസർ
സമ്പർക്കം അരുത്
പാലിക്കാം അകലം
ധരിക്കാം നമുക്ക്
മാസ്ക് പുറത്തിറങ്ങുമ്പോൾ
ഭയക്കരുത്
ജാഗ്രത മതി
തുരത്താം നമുക്ക്
ഈ മഹാമാരിയെ ലോകത്തുനിന്ന്
തുരത്തണം നമുക്ക്
കോവിഡിനെ .....