(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി- കവിത
എത്ര മനോഹരമായിരുന്നു
എന്റെ പ്രകൃതി
പൂക്കളും പുഴകളും നിറഞ്ഞതായിരുന്നു എന്റെ പ്രകൃതി
പച്ചപ്പു നിറഞ്ഞതും
കേരവൃക്ഷവും നിറഞ്ഞ പ്രകൃതി
ഇന്നുനിൻ മുഖച്ഛായ മാറിയല്ലോ
കാത്തിരിക്കുന്നു ഞാൻ
കാത്തിരിക്കുന്നു ഞാൻ
നല്ലൊരു നാളേക്കായി
പ്രാർത്ഥനയോടെ.