(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമുള്ള നാട്
നമ്മുടെ നാട് ശുചിത്വ നാട്
നമ്മുടെ വീടും പരിസരവും
എന്നും ശുചിയാക്കീടേണം
നമ്മുടെ നാട് ശുചിത്വ നാട്
കേരളം മുഴുവൻ ശുചിത്വമാക്കീടാം
ഒറ്റക്കെട്ടായ് നിന്നീടാം
നമ്മുടെ നാട് ശുചിത്വ നാട്
നന്മകൾ നിറയും നല്ലൊരു നാട്