ഉണ്ണീ ഉണ്ണീ ഉണരൂ നീ സൂര്യനുദിച്ചതു കണ്ടില്ലേ കൈകൾ നിത്യം കഴുകീടാം വീട്ടിലിരുന്നു കളിച്ചീടാം നാളെ ഒരുമിച്ചിരുന്നീടാം അല്പം അകലം പാലിക്കൂ