എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കൂട്ടുക്കാർ

10:51, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുക്കാർ -


അത്തി മരത്തിൽ ആരാണ്
തത്തി കളിക്കും തത്തമ്മ
ചിൽ ചിൽ പാടും കുഞ്ഞണ്ണാൻ
മു മും മൂളും മൂങ്ങാച്ചൻ
പമ്മിയിരിക്കും പൂച്ചമ്മ
കാ കാ പാടും കാക്കച്ചി

       1B മുഹമ്മദ്‌ യാസീൻ