കൊറോണ

നമ്മുടെ നാടിനെവിഴുങ്ങാനായി വന്ന
 മഹാരിയാണ് കൊറോണ.
അതിനെതുരത്താൻ നമ്മളേവരും
ഒറ്റകെട്ടായി പ്രതിരോധിക്കണം.
എന്റെ അവധിക്കാലം തകർക്കാൻ
എത്തിയ വൈറസിനെ തകർക്കണം.
പുറത്തിറങ്ങാൻ വയ്യാതെ
നമ്മൾ വീട്ടിനുള്ളിൽ അടച്ചിരിക്കുകയാണ്
കൈകൾ രണ്ടും ഇടയ്ക്കു
സോപ്പ് ഉപയോഗിച്ച് കഴുകണം.
കൊറോണ എന്ന മാരി വിപത്തിനെ തുരത്തി
നമ്മുടെ ഭൂമിയെ കാക്കാൻ നമുക്കൊന്നിച്ചു കൈ കോർക്കാം.

ദിൽജിത്ത്ദിനേശൻ
4 കാമേത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത