ലോകത്തിനായി കൈകോർത്തിടാം കോവിഡിനെ തുരത്തിടാം കൈകൾ ഇടക്കിടെ കഴുകിടാം ശുചിത്വശീലം വളർത്തിടാം വീടൊരു സുരക്ഷാ കവചമാക്കാം സാമൂഹിക അകലം പാലിക്കാം സോദരരോട് അലിവ് കാട്ടാം പകർന്നിടാം പുതിയ ജീവിത ശൈലി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത