ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓണത്തുമ്പി വന്നാട്ടെ മഞ്ഞത്തുമ്പി വന്നാട്ടെ ഓണക്കാലം വന്നല്ലോ പൂക്കൾ പറിക്കാൻ പോകണ്ടെ പുന്തേനുണ്ട് നടക്കുന്നേരം തുമ്പപ്പൂവുകൾ കണ്ടോ നീ എന്നോടൊപ്പം പൂക്കളം തീർക്കാൻ നീയും കൂടി വരുമല്ലോ