ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/മുഖംമൂടികൾ

00:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുഖംമൂടികൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുഖംമൂടികൾ

മുഖംമൂടികളാണു ചുറ്റിലും... പല നിറത്തിൽ തരത്തിൽ ഉള്ളവ... ആളെ തിരിച്ചറിയാത്ത വിധം ഭ്രമിപ്പിക്കുന്നവ..... മുഖം മൂടി വക്കുന്നതാണ് നല്ലതത്രേ.... ശരിയായിരിക്കാം ഇന്നത്തെ കാലത്ത് ഒരു മുഖം മൂടി നല്ലതാണ് ലോകം മുഴുവൻ മുഖം മൂടുകയാണ് ഒപ്പം ഞാനും..

മുഹമ്മദ് ഫാസിൽ കെ പി
7A ജി എം യു പി സ്കൂൾ ചീരാന്ഡകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത