00:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നൊന്നായി ഒഴിയാത്ത ദുരിതങ്ങൾ
ഇൗ ഭൂമിയിൽ നിറയുന്നിത....
നഷ്ടങ്ങളെറയോ പ്രകർത്യമ്പെ
ഇൗ കൊറോണ ഇന്ന് വിതച്ചത്
ലക്ഷങ്ങൾ കാ ർന്ന് തിന്ന നീ
എന്നും മറക്കാനാവാത്ത
പേടിസ്വപ്നമാണ് ഉള്ളിൽ
യുദ്ധമില്ല കെടുതിയില്ല
അസൂ യ ഇല്ല ശത്രുത ഇല്ല
ഇൗ കലാത്തിൽ അമ്മേ
ഒരുമയോടെ ലോകത്തുള്ള മക്കൾ ഇതാ
ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ
ഒരുമയോടെ ഒരു കുടക്കീഴിൽ
അതിജീവിക്കുക തന്നെ
കൊറോണ എന്ന മഹമാരിയെ