എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ വിപത്ത്

23:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്

മാവേലി നാടിനൊരു മഹാമാരി
വാമനൻ തൻ കോപമോ
മാവേലിതൻ ശാപമോ
മാനവർ തൻ അഹങ്കാരമോ
മതിവരിലെന്ന മാനവഭാവമോ
അതോ പ്രകൃതി തൻ വികൃതിയോ
ലോകമടക്കിയീ മഹാവിപത്ത്
മാനവജീവനുള്ളിടത്തോളം
കൊറോണ തകർക്കിലയവനെ
എന്നാൽ തകർക്കുമതിനെ മാനവൻ
 

ശാലു എസ് എസ്
9 B എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത