ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കടൽ

23:04, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽ




ഉപ്പ് തുപ്പും കടൽ

ചുഴിയിൽ അകപ്പെടുത്തും കടൽ

കുട്ടികൾ കളിക്കും കടൽ

തിരകൾ അടിക്കും കടൽ

ശാന്തി നിറയും കടൽ

കോപിച്ചാലോ ഭൂമിയെ വിഴുങ്ങും കടൽ.



 

ഫാത്തിമ പി.എസ്.
2 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത