(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയത്ത് പെരുമഴയത്ത്
തുള്ളിത്തുള്ളി പെയ്യും മഴ..... പെരുമഴ .....
മഴയത്തു കളിക്കാൻ തവളകൾ വരും ....
പെരുമഴ .....
മീനുകൾ കുളങ്ങളിൽ തുള്ളി രസിക്കുന്നു .....
കളകളം ഒഴുകും പുഴകളും വെള്ളം നിറയും കിണറുകളും മഴയത്ത്.....
പെരുമഴയത്ത് ......
തുള്ളിത്തുള്ളി പെയ്യും മഴ.... പെരുമഴ ....
തിരമാലകൾ കടലിൽ തുള്ളി വരും ....
കലിതുള്ളി വരും....
പെരുമഴ
മഴ വന്നപ്പോൾ ചെടികൾക്കെല്ലാം സന്തോഷം ആയല്ലോ .....
തോടുകൾ നിറയുമല്ലോ ....
മഴയത്ത് പെരുമഴയത്ത്..... തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ .....
തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ....