(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ മഴ നല്ല മഴ
തുള്ളി തുളളി വരുന്ന മഴ
എനിക്കിഷ്ടം നല്ല മഴ
മഴയോടൊത്തു കളിക്കും ഞാൻ
മഴ പെയ്യുമ്പോൾ പുഴ നിറയുമ്പോൾ
മീനുകൾ തുള്ളിച്ചാടുന്നു
മഴ പെയ്യുമ്പോൾ വഴി നിറയുമ്പോൾ
മരങ്ങൾക്കെല്ലാം സന്തോഷം
ചെടികൾക്കെല്ലാം സന്തോഷം
എല്ലാവർക്കും സന്തോഷം.