മുറ്റത്തുണ്ടൊരു പേരമരം മുത്തശ്ശികത് അരുമമരം പേരക്കായ പഴുത്താലോ പേരക്കുട്ടികൾ ഓടിവരും പേര ക്കായകൾ തീർന്നാലോ പറവകൾ പാറി പോയിടും!