ചൈനയിൽജനിച്ചു ലോകംകീഴടക്കി ഞങ്ങളിൽഉറ്റവരെ കൊണ്ടുപോയി നിന്നെവെറുതെവിടില്ലഞങ്ങൾ വീട്ടിലിരുന്നുംഅകലംപാലിച്ചും കൈകൾകഴുകിയും നിയമംപാലിച്ചും നിന്നെഅകറ്റുംഞങ്ങൾ നിന്നെതുരത്തുംഞങ്ങൾ ഡോക്ടറുംപോലീസും സർക്കാറുംവളണ്ടിയറും കൂടെയുണ്ട് നമ്മൾഒരമിച്ച് ഒരുമനസ്സോടെ ഈലോകത്തുനിന്നും തുരത്തുംകൊറോണയെ.