Login (English) Help
ഒരു കാലം സുഗന്ധ കാലം സുഗന്ധം പരത്തിയ എന്റെ സ്വപ്ന കാലം നിറമേകി മയക്കുന്ന കിളികളുടെ ശബ്ദം സുഗന്ധമുള്ള പൂക്കളുടെ വാസന പൂന്തേൻ ഉണ്ണാൻ വരുന്ന ചിത്രശലഭങ്ങൾ എന്റെ സ്വപ്ന സുഗന്ധകാലം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത