ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/മഹാമാരി

22:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GJBSPOOTHOTTA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


 നേരിടേണം നേരിടേണം നാം
കൊറോണയെന്ന മഹാമാരിയെ
               കൈകൾ രണ്ടും വൃത്തിയായി കഴുകിടേണം
കൊറോണയെ തുരത്തുവാൻ
വ്യക്തിശുചിത്വം പാലിച്ചിടേണം
        ജനങ്ങളെല്ലൊം ഒത്തൊരുമിച്ചിടേണം
തുരത്തിടേണം തുരത്തിടേണം
  കൊറോണയെന്ന മഹാമാരിയെ .

 

അവന്തിക ഷിബു
3 എ ഗവ ജെ ബി എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത